GK 50 questions

50 ചോദ്യങ്ങൾ❓:
1. മിന്നാമിനുങ്ങിന്റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
2. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
3. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?
4. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
5. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?
6. കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്
7. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
8. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
9.ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?
10. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?
11. പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
12. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?
13. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?
14. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?
15. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് എത്ര?
16. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?
17. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത് ?
18. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?
19. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?
20. കൃത്രിമനാരുകൾ, പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?
21. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?
22. രക്തത്തിലെ പഞ്ചസാര?
23. പാലിലെ പഞ്ചസാര?
24. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?
25. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്?
26. ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?
27. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
28. വൈനുകളെക്കുറിച്ചുള്ള പഠനമേത്?
29. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?
30. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?
31. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
32. റെയിൽപാളങ്ങൾ, രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
33.പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
34. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?
35. ആൽക്കലിയിൽഫിനോഫ്തലിന്റെ നിറമെന്ത്?
36. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമമെന്ത്?
37. പൈനാപ്പിളിന്റെ ഗന്ഥമുള്ള എസ്റ്റർ?
38. സിമന്റ് എന്നത് രാസപരമായി എന്താണ്?
39. ടാൽക്കം പൗഡർ രാസപരമമായിആണ് ?
40. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?
41. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?
42. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
43. ഒഴുകുന്ന സ്വർണം?
44. പൗഡർ, ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?
45. കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത്?
46. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
47. ഇന്ത്യയിലെ ആദ്യത്തെ ഇ  സാക്ഷരതാ പഞ്ചായത്ത് ഏത്?
48. ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?
49. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്?
50. 2015ലെ അറബ് ലീഗ് ഉച്ചകോടിക്ക് വേദിയാകുന്നതെവിടെ?
*✅ഉത്തരങ്ങള്‍:*
(1) ലൂസിഫെറിൻ (2) കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ (3) അയൺ പൈറൈറ്റിസ്(4) ലാക് ടോസ് (5) അജിനാമോട്ടോ (6) പൊട്ടാസ്യം (7) റബർ (8) ഐസോപ്രീൻ (9) തയോക്കോൾ (10) ട്രൈകളോറോ ഈഥേൽ (11) അസ്പാർട്ടം (12) ബേക്കലൈറ്റ് (13) സാൾട്ടിംഗ് ഔട്ട് (14) ലിഥിയം അയൺ ബാറ്ററി (15) 1.5 വോൾട്ട് (16) മെർക്കുറി സെൽ (17) സെല്ലുലോസ് (18) റയോൺ (19)എഥനോൾ (20) പോളിമർ കെമിസ്ട്രി (21) കൊച്ചി (22) ഗ്‌ളൂക്കോസ് (23) ലാക്ടോസ് (24) കളോറോഫോം (25) പോളിത്തീൻ (26) ടെഫ്ലോൺ(27) സാക്കി (28) ഈനോളജി (29) ഫ്രെഡറിക് വൂളർ (30) സിലിക്ക (31)അൽനിക്കൊ (32) മാംഗനീസ് സ്റ്റീൽ (33) സ്വർണം, വെള്ളി, പ്‌ളാറ്റിനം (34) ലിക്വിഡ് ഹൈഡ്രജൻ (35) പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല) (36) കാത്സ്യം കാർബണേറ്റ് (37) ഈഥൈൽ ബ്യൂട്ടറേറ്റ് (38) കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം (39) ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് (40) പൊട്ടാസ്യം പെർമാംഗനേറ്റ്  (41) ട്രൈലെഡ് ടെട്രോക്‌സൈഡ് (42) ചവറ (കൊല്ലം) (43) പെട്രോൾ (44) സിങ്ക് ഓക്‌സൈഡ് (45) ടിൻ അമാൽഗം (46) യൂറേനിയം, തോറിയം, പ്‌ളൂട്ടോണിയം (47) പള്ളിച്ചൽ (തിരുവനന്തപുരം) (48) ത്രിപുര (49) രാഹാ മൊഹാരക് (50) ഈജിപ്ത്‌


LDC ക്ക് PSC  ഉറപ്പായും ചോദിക്കുന്ന  ചോദ്യങ്ങൾ...

LDC ക്ക് PSC  ഉറപ്പായും ചോദിക്കുന്ന  ചോദ്യങ്ങൾ...
1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
Anട) Dr. നസീം സെയ്ദി
2. ദേശീയ മനുഷ്യാവകാശ കമ്മീഷണർ?
Ans ) H.L . Dattu
്3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ?
Ans) R.K മാഥൂർ
4. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ?
Anട) നസീം അഹമ്മദ്
5.ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ?
Ans) P.L പുനിയ
6. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ?
Ans) രമേശ്വർ ഒറയോൺ
7. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ?
Ans) V. ഈശ്വരയ്യ
8. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ?
Ans) ലളിത കുമാര മംഗലം
9. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ?
Ans) ശേഖർ ബസു
10. ISRO ചെയർമാൻ?
Ans) A.ട കിരൺകുമാർ
11. UPSC ചെയർമാൻ?
Ans) ദീപക് ഗുപ്ത
12. ദേശീയ വിജ്ഞാന കമ്മീഷൻ ?
Ans) സാം പിത്രോഡ
13 .സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?l
Ans) അശ്വിൻ B പാണ്ഡ്യ
14. UGC ചെയർമാൻ?
Ans) വേദ് പ്രകാശ
്15. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ?
Ans) തപൻ മിശ്ര
16. BSF ഡയറക്ടർ ജനറൽ?
Anട) D K പഥക്
17. CRPF ഡയറക്ടർ ജനറൽ?
Ans) K .Durga Prasad
18. ClSF ഡയറക്ടർ ജനറൽ?
Ans) സുരേന്ദർ സിംഗ്
19. CBI ഡയറക്ടർ ?
Ans) അനിൽ കുമാർ സിൻഹ
20. IB ഡയറക്ടർ ?
Ans) ദിനേശ്വർ ശർമ്മ
21. RAW ഡയറക്ടർ?
Ans) രജീന്ദർ ഖന്ന
22. NIA സയറക്ടർ ജനറൽ?
Ans) ശരത് കുമാർ
23. റെയിൽവേ ബോർഡ് ചെയർമാൻ?
Ans)A K മിത്തൽ
24. ദേശീയ വിദേശകാര്യ സെകട്ടറി?
Ans) സുബ്രഹ്മണ്യം ജയ്ശങ്കർ
25. കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Ans) രാജീവ് മെഹർഷി
26. കേന്ദ്ര ധനകാര്യ സെക്രട്ടറി
Ans) രത്തൻ P വറ്റൽ
27. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി?
Ans) പ്രദീപ് കുമാർ സിൻഹ
28. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Ans) അജിത് കുമാർ ഡോവൽ
29. രാജ്യസഭ സെക്രട്ടറി ജനറൽ?
Ans)ഷംഷർ K ഷരീഫ്
30. ലോക് സഭ സെക്രട്ടറി ജനറൽ?
Ans) അനൂപ് മിശ്ര
31. ഇന്ത്യയുടെ അറ്റോർണി ജനറൽ?
Anട) മുകുൾ റോത്തഗി
32. CAG of ഇന്ത്യ?
Ans) ശശി കാന്ത് ശർമ്മ
33. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ?
Ans) രജ്ഞിത് കുമാർ
34. UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
Ans) സയ്യിദ് അക്ബറുദീൻ
35. ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ്?
Ans) R. ചിദംബരം
36. SEBl ചെയർമാൻ ?
Ans) ഉപേന്ദ്ര കുമാർ സിൻഹ
37.14n th ധനകാര്യ കമ്മീഷൻ ?
Ans) y.വേണുഗോപാൽ റെഡ്ഡി
38.7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ?
Ans) അശോക് കുമാർ മാഥൂർ
39. SIDBl ചെയർമാൻ?
Ans) K ശിവാജി
40. കേന്ദ്ര പ്രതിരോധ സെക്രട്ടറി ?
Ans) G. മോഹൻ കുമാർ '
...............
---------------------------------

ആത്മകഥകൾ


 എന്റെ കഥ: മാധവിക്കുട്ടി
 എന്റെ ജീവിത കഥ: ഏ കെ ജി
 എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
 എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി
 എന്റെ വക്കീൽ ജീവിതം: തകഴി
 എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്
 എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ
 എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ
 എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ
  എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി

 എന്റെ നാടക സ്മരണകൾ: പി.ജെ.ആന്റണി
 എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ

 എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി

 എന്റെ കലാജീവിതം: പി.ജെ ചെറിയാൻ
 എന്റെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി
 എന്റെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായു

PSC QUESTIONS...

PSC ചോദ്യങ്ങളും ഉത്തരങ്ങളും - 25
 മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
*വര്‍ദ്ധമാനന്‍*
 മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
*ഭവഭൂതി*
ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
*കനിഷ്കന്‍*
ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
*ഫാഹിയാന്‍*
അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
*കൃഷ്ണദേവരായര്‍*
ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
*AD 320*
കലിംഗ യുദ്ധം നടന്ന വര്‍ഷം ?
*ബി.സി.261*
ചോളന്മാരുടെ രാജകീയ മുദ്ര ?
*കടുവ*
ബോധ് ഗയ ഏത് നദീ തീരത്താണ് ?
*നിര‍ഞ്ജനം*
മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
*ബാലാജി ബാജി റാവു*
സുംഗവംശസ്ഥാപകന്‍ ?
*പുഷ്യമിത്രസുംഗന്‍*
കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
*ജഹാംഗീര്‍*
ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
*രവി*
അക്ബര്‍ രൂപീകരിച്ച മതം ഏത് ?
*ദിന്‍ ഇലാഹി*
നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
*മോഹന്‍ ജദാരോ*
ചൗസ യുദ്ധം നടന്ന വര്‍ഷം ?
*1539*
വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
*ഹരിഹരന്‍,ബുക്കന്‍*
ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
*മുഹമ്മദ് ബിന്‍ തുഗ്ലക്ക്*
ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
*ലോത്തല്‍*
കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
*ഇല്‍ത്തുമിഷ്*
മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
*ജൃംഭികാ ഗ്രാമം*


ജനാതിപത്യ പ്രക്ഷോഭങ്ങളും അരങ്ങേറിയ രാജ്യങ്ങളും

 വെൽവെറ്റ് വിപ്ലവം ➖ ചെക്കോ സ്ലോവാക്യ
ബുൾഡോസർ വിപ്ലവം ➖യുഗോസ്ലാവ്യ
 റോസ് വിപ്ലവം ➖ ജോർജിയ
 പർപ്പിൾ വിപ്ലവം ➖ ഇറാഖ്
 ടുലിപ്പ് വിപ്ലവം ➖ കിർഗിസ്താൻ
 ദേവദാരു വിപ്ലവം ➖ലെബനൻ
 നില വിപ്ലവം ➖കുവൈത്ത്
 ജീൻസ് വിപ്ലവം➖ ബെലാറസ്
കുങ്കുമ വിപ്ലവം ➖ മ്യാൻമർ
 മുന്തിരി വിപ്ലവം ➖ മോൾഡോവ
 മുല്ലപ്പുവിപ്ലവം ➖ടുണീഷ്യ
 താമര വിപ്ലവം ➖ ഈജിപ്ത്
 ഓറഞ്ച് വിപ്ലവം ➖Ukraine

ആത്മകഥകള്‍ -മലയാളസാഹിത്യം)

1.മലയാളത്തിലെലക്ഷണമൊത്ത ആദ്യ ആത്മകഥ ?
എന്റെനാടുകടത്തല്‍(1911)
2.ആരുടെആത്മകഥയാണ് എന്റെ നാടുകടത്തല്‍?
സ്വദേശാഭിമാനിരാമകൃഷ്ണ പിള്ള
3.ആരുടെആത്മകഥയാണ് ആത്മകഥയ്‌ക്കൊരാമുഖം?
ലളിതാംബികഅന്തര്‍ജ്ജനം
4.ഞാന്‍എന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ?
എന്‍.എന്‍പിള്ള, സി.വികുഞ്ഞിരാമന്‍
5.ആത്മകഥഎന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ?
കെ.എംപണിക്കര്‍,   ഇ.എം.എസ്,അന്നാചാണ്ടി
6.ജീവിതസ്മരണകള്‍ എന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ?
ഇ.വികൃഷ്ണപിള്ള, കെ.സിമാമന്‍മാപ്പിള
7.ജോസഫ്മുണ്ടശ്ശേരിയുടെ ആത്മകഥയുടെപേര് ?
കൊഴിഞ്ഞഇലകള്‍
8.കുഞ്ഞുണ്ണിയുടെആത്മകഥ ?
എന്നിലൂടെ
9.സ്മരണാമണ്ഡലംഎന്ന പേരില്‍ ആത്മകഥ എഴുതിയതാര്?
സാഹിത്യപഞ്ചാനന്‍
10.കവിയുടെകാല്പാടുകള്‍, നിത്യകന്യകയെതേടി ഇവ ആരുടെ ആത്മകഥകളാണ്?
പി.കുഞ്ഞിരാമന്‍ നായര്‍

PSC Questions...

⏰പഠിച്ചാല് 1 മാര്ക്ക്..⏰
കേരളത്തിൽ ഏറ്റവും ആദ്യം
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ
♻♻⚫♻


PSC QUESTIONS....

❓ *• ജമ്മുകാശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേനയുടെ പാരാട്രൂപ്പ് വിഭാഗം സർജിക്കൽ അറ്റാക്ക് നടത്തിയത്  ?*-
 _2016 സെപ്റ്റംബർ 29_
❓ *•ശ്രീലങ്ക യിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത്?*
 _തരൺജിത് സിംഗ് സന്ധു_
❓ *• ഇന്ത്യൻ സൂപ്പർ ലീഗ് ഫുടബോളിന്റെ മൂന്നാം എഡിഷനിലെ മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം കുറിക്കുന്ന നഗരം ?*-
 _ഗുവാഹത്തി_ (ഉദ്ഘാടന മത്സരം - കേരളാ ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ്)
❓ *• ഒക്ടോബർ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തുന്ന കേരളത്തിലെ നഗരം?*
 _കൊച്ചി_
❓ *• ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഇന്ത്യയുടെ 250 -ാമത് ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന സ്റ്റേഡിയം ?*-
 _ഈഡൻ ഗാർഡൻസ്, കൊൽക്കത്ത_ (എതിരാളികൾ - ന്യൂസിലാൻഡ്)
❓ *• ഇന്ത്യയിലെ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനുകൾക്കായി യൂട്യൂബ് രൂപകൽപന ചെയ്ത പുതിയ ആപ്ലിക്കേഷൻ ?*
 _യൂട്യൂബ് ഗോ_
❓ *• ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ? -*
 _ആർ. സുബ്രഹ്മണ്യ കുമാർ_
❓ *• കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) മാനേജിങ് ഡയറക്ടറായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?*
_ വി.ജെ കുര്യൻ_
❓ *• ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ചെമ്പൈ സ്മാരക പുരസ്കാരത്തിന് അർഹയായ കർണാടക സംഗീതജ്ഞ ?*
 _ഡോ. കെ.ഓമനക്കുട്ടി_
❓ *• ഹെസ്ബ് ഇ ഇസ്ലാമി എന്ന തീവ്രവാദ സംഘടനയുമായി അടുത്തിടെ സമാധാന കരാറിൽ ഏർപ്പെട്ട രാജ്യം?*
 _അഫ്ഗാനി സ്ഥാൻ_
❓ *• നാലപ്പാടൻ സ്മാരക സമിതിയുടെ ഈ വർഷത്തെ നാലപ്പാടൻ പുരസ്കാരത്തിന് അർഹനായത് ?*
   _സി. രാധാകൃഷ്ണൻ_
❓ *• ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിതനാകുന്നത്?*
 _സി.സി ശശിധരൻ_
❓ *അടുത്തിടെ ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ക്രിക്കറ്റർ?*
 _അരുൺ പൗലോസ്_



തൂലികാനാമങ്ങൾ

തൂലികാനാമങ്ങൾ
〰〰〰〰〰〰〰〰
കെ. ശ്രീകുമാർ
 ആഷാമേനോൻ
 എ.പി പത്രോസ്
 പി.  അയ്യനേത്ത്
 കെ.കെ. നീലകണ്ൻ
 ഇന്ദുചൂടൻ
കെ.എം. മാത്യൂസ്
 ഏകലവ്യൻ
 ജി. ശങ്കരക്കുറുപ്പ്
 ജി

 എം. ആർ. നായർ
 സഞ്ജയൻ
 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
 ഒളപ്പമണ്ണ
 എം. നാരായണൻ പിള്ള
 ഓംചേരി
വേങ്ങയിൽ കുഞ്ഞിരാമൻ നായർ
 കേസരി
അപ്പുക്കുട്ടൻ നായർ
 കോഴിക്കോടൻ
 പി.കെ നായർ
തിക്കോടിയൻ
 മാധവൻ നായർ
 മാലി
വി.കെ. നാരായണൻ നായർ
വി.കെ.എൻ
 പി.സി. ഗോപാലൻ
 നന്തനാർ
 ഒ.എൻ. വേലുകുറുപ്പ്
 ഒ.എൻ.വി
 കെ.ഇ മത്തായി
 പാറപ്പുറം
 പി.വി. അയ്യപ്പൻ
 കോവിലകൻ
 എം.കെ മേനോൻ
 വിലാസിനി
 പി. കുഞ്ഞിരാമൻ നായർ
 പി
 ജോർജ് വർഗീസ്
 കാക്കനാടൻ
 അച്ചുതൻ നമ്പൂതിരി
 അക്കിത്തം
 പി.സി. കുട്ടികൃഷ്ണൻ
 ഉറൂബ്
 എം.പി ഭട്ടതിരിപ്പാട്
 പ്രേംജീ
 സി. ഗോവിന്ദപിഷാരടി
 ചെറുകാട്
 ലീലാ നമ്പൂതിരിപ്പാട്
 സുമംഗല
 പി.വി നാരായണൻ നായർ
പവനൻ
 ഇ. അഹമ്മദ്
 സൈക്കോ
 ബാലഗോപാലുറുപ്പ്
 സുരാസു

PSC Questions english...

⚡⚡Mission LDC⚡⚡
          ENGLISH
1.The workers went out of the factory _____ to hold a protest rally .
(a) en masse   (b) en route  (c) impasse  (d) de facto
Ans- (a) en masse
2.To make out means:
(a) to produce  (b) to send out (c) to understand  (d) to defeat
Ans- (c) to understand
3. ___ we work hard we will not be successful.
(a)If    (b) Although  (c) Because  (d) Unless
Ans- (d) Unless
4.A group of men _____  creating trouble .
(a) was  (b) were  (c) being (d) have been
Ans- (d) were
5. Seeing is  ____ .
(a) believe   (b) believing  (c) to believe  (d) to believed
Ans- (b) believing
[next]
6.If you are caught trying to smuggle gold through the customs, it will be  ____ .
(a) confiscated  (b) compensated  (c) consolidated  (d) castigated
Ans- (a) confiscated
7.If you tickle me , I ____.
(a) will tickle you    (b) would tickle you    (c) will be tickling you  (d) would have tickled you
Ans- (a) will tickle you
8.My father is a thrifty person means that he is _____ .
(a) stingy   (b) economical   (c) angry  (d) old fashioned
Ans- (b) economical
9.Since my uncle was against marriage ,he lived a life of  ____.
(a) celibacy   (b) privacy  (c) piracy (d) autocracy
Ans- (a) celibacy
10.When your friend is not an optimistic prson , you call him _____.
(a) unoptimistic   (b) ophthalmic  (c) pessimistic   (d) disoptimistic
Ans- (c) pessimistic
[next]
11.I congratulated my friend ____ his success .
(a) for   (b) in  (c) on  (d) at
Ans- (c) on
12.I have visiting chennai  _____ my childhood .
(a) since    (b) for   (c) on    (d) about
Ans- (a) since
13.Iraq war was ____ one sidd affair.
(a) a   (b) an (c) that   (d) the
Ans- (a) a
14.These are the book without _____ you cannot write the examination.
(a) that   (b) whom  (c) who  (d) which
Ans-  (d) which
15.It is easier  ____ other than to do better than they have done.
(a) to run over   (b) to run on    (c) to run down  (d) to run in
Ans-  (c) to run down
[next]
16.Stay ______ .
(a) when you are     (b) where you are     (c) that you are   (d) which you are
Ans- (b) where you are
17.When the cheif guest at last came , the audience _______ .
(a) is leaving   (b) had already left     (c) already left  (d) was already left
Ans- (b) had already left
18._____  examination revealed that the young bride had been poisoned .
(a) close     (b) detailed    (c) excellent   (d) post-mortem
Ans- (d) post-mortem
19.The correct spelling of the word that means material for writing paper, ink ,pencil ,etc is _____ .
(a) stationary   (b) stationery  (c) stasionary   (d) stashionery
Ans- (b) stationery
20.Yo will _____ your new duties tomorrow.
(a) presume     (b) assume    (c) resume   (d) perform
Ans- (b) assume


List of Important Awards and Related Fields

Indian Awards
1. Dada Sahib Phalke - Film
2. Jnanpith - Literature
3. Bhatnagar - Science
4. Dhanwantri - Medical Science
5. Vyas Samman - Literature
6. Ramanujan Prize - Mathematics
7. Arjuna - Sports
8. Bharat Ratna - Art, Science, Public Service, Sports
9. Bihari Award - Literature
10. Saraswati Samman - Literature
11. Vachspati Samman Sanskrit - Literature
12. Param Vir Chakra - Military
13. Swathi Sangeetha Puraskar- Music
14. Dronacharya Award - Sports Coaches
15. Sahitya Akademi Award - Literature
16. Kalidas Samman - Classical Music, Classical Dance and Arts
17. Tansen Award- Music.
18. Vachspati Samman Sanskrit - Literature
19. Param Vir Chakra - Military
20. Ashok Chakra - Civilians
International Awards
1. Oscar - Film
2. Grammy - Music
3. Pulitzer - Journalism and Literature
4. Bowelay - Agriculture
5. Nobel Prize - Peace, Literature, Economics, Physics, Chemistry, Medical Science
6. Abel - Maths
7. Merlin - Magic
8. Man Booker - Literature
9. Juliet Curie Award - Peace
10. Kalinga - Science
11. Heinz Award- Arts and Humanities, Environment,Human Condition,Public Policy,Technology, Economy and Employment
12. Avicennia Prize- Ethics in Science
12. Norman Borlaug Award - Field Research and Application


രാജ്യങ്ങളും അപരനാമങ്ങളും

ഉദയസൂര്യന്റെ നാട് - ജപ്പാൻ
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം - ബ്രിട്ടൺ
പാതിര സൂര്യന്റെ നാട് - നോർവെ
ആയിരം തടാകങ്ങളുടെ നാട് - ഫിൻലാന്റ്
ആയിരം ആനകളുടെ നാട് - ലാവോസ്
ആയിരം മലകളുടെ നാട് - റുവാണ്ട
ആയിരം ദ്വീപുകളുടെ നാട് - ഇന്തോനേഷ്യ
കംഗാരുവിന്റെ നാട് - ഓസ്ടേലിയ
കഴുകൻമാരുടെ നാട് - അൽബേനിയ
വെള്ളാനകളുടെ നാട് - തായ്‌ലണ്ട്
യൂറോപ്പിന്റെ കളിസ്ഥലം - സ്വിറ്റ്സർലാൻഡ്
യൂറോപ്പിന്റെ പണിപ്പുര - ബെൽജിയം
യൂറോപ്പിന്റെ അറക്കമ്മില്ല് - സ്വീഡൻ
യൂറോപ്പിന്റെ അപ്പത്തൊട്ടി - കെയ്ൻ
കവിളുടെ  നാട് - ചിലി
മഞ്ഞിന്റെ നാട് - കാനഡ
മാർബിളുകളുടെ നാട് - ഇറ്റലി
പിരമിഡുകളുടെ നാട് - ഈജിപ്ത്
കേക്കുകളുടെ നാട് - സ്കോട്ട്ലാൻഡ്
ലില്ലി പൂക്കളുടെ നാട് - കാനഡ
സുവർണ്ണ കമ്പിളികളുടെ നാട് - ഓസ്ട്രേലിയ
എഴു മലകളുടെ നാട് - ജോർദ്ദാൻ
കാറ്റാടി യന്തങ്ങളുടെ നാട് - നെതർലാൻഡ്
കനാലുകളുടെ നാട് - പാകിസ്ഥാൻ

കൃതികൾ, 📝 കർത്താക്കൾ

കൃതികൾ,  കർത്താക്കൾ
അർത്ഥശാസ്ത്രം: കൗടില്യൻ
അഷ്ടാധ്യായി: പാണിനി
ഇൻഡിക: മെഗസ്തനീസ്
മഹാഭാഷ്യം: പതഞ്ജലി
മുദ്രാരക്ഷസം: വിശാഖദത്തൻ
മൃച്ഛഘടികം: ശൂദ്രകൻ
ബുദ്ധചരിതം: അശ്വഘോഷൻ
പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ
ബൃഹത്സംഹിത: വരാഹമിഹിരൻ
സൂര്യസിദ്ധാന്തം: ആര്യഭടൻ
അമരകോശം: അമരസിംഹൻ
ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ
സ്വപ്നവാസവദത്തം: ഭാസൻ
ഉത്തരരാമചരിതം: ഭവഭൂതി
കിരാതാർജ്ജുനീയം: ഭാരവി
ഋതുസംഹാരം: കാളിദാസൻ
ശിശുപാലവധം: മാഘൻ
വിക്രമാങ്കദേവചരിത ബിൽഹണൻ
രാജതരംഗിണി: കൽഹണൻ
പ്രിയദർശിക: ഹർഷവർധനൻ
രത്നാവലി: ഹർഷവർധനൻ
നാഗാനന്ദം: ഹർഷവർധനൻ
കാദംബരി: ബാണഭട്ടൻ
ഹർഷചരിതം: ബാണഭട്ടൻ
ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി
രാവണവധം: -ഭട്ടി
ഫോക്കോക്കി: ഫാഹിയാൻ
സിയൂക്കി: ഹ്യൂയാൻസാങ്
മിതാക്ഷര: വിജ്ഞാനേശ്വര
ദശകുമാരചരിതം: ദണ്ഡി
മാലതിമാധവം: ഭവഭൂതി
മഹാവീരാഥരിത: ഭവഭൂതി
പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി
കവിരാജമാർഗം: അമോഘവർഷൻ
മിലിന്ദപൻഹ: നാഗസേനൻ
വാസവദത്ത: സുബന്ധു
നിഷാദചരിതം: ശ്രീഹർഷൻ
ഗീതഗോവിന്ദം: ജയദേവൻ
കഥാസരിത്സാഗരം: സോമദേവൻ
ബൃഹദ്കഥാമഞ്ജരി:
ക്ഷേമേന്ദ്രൻ
സാഹിത്യരത്ന: സുർദാസ്
ബൃഹദ്കഥ: ഗുണാഡ്യ
സപ്തശോധക: ഹാലൻ
ശൃംഗാരശതകം: ഭർത്തൃഹരി
മത്തവിലാസപ്രഹസനം:
മഹേന്ദ്രവർമ്മൻ1
പാദ്ഷാനാമ: അബ്ദുൽ ഹമീർ
ലാഹോരി
താരിഖ്-ഇ-അലെ: അമീർ ഖുസ്രു
ഷാനാമ: ഫിർദൗസി
ഹുമയൂൺനാമ: ഗുൽബദാൻ ബീഗം
സഫർനാമ: ഇബ്നബത്തൂത്ത
നീതിസാര: പ്രതാപരുദ്ര
ഷാജഹാൻനാമ: ഇനായത്ഖാൻ

നമ്മുടെ പൈതൃകം india.

✨✨✨✨✨
ഓരോ ""ഭാരതീയ""നെയും ✨""അഭിമാനം""✨ കൊള്ളിക്കുന്ന ഈ അറിവുകള്‍:
1. ""ചെസ്സ്"" കളിയുടെ കണ്ടെത്തൽ നമ്മുടെ ഭാരതത്തിലായിരുന്നു.
2. ചരിത്രത്തിലിന്നു വരെ ""നമ്മുടെ ഭാരതം"" മറ്റു രാജ്യങ്ങളിൽ ""ആധിപത്യം"" സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടില്ല.
3. അമേരിക്കൻ ""ജീമോളോജി""ക്കൽ വകുപ്പിന്റെ കണ്ടെത്തൽ പ്രകാരം 1896 വരെ ഭാരതം മാത്രമായിരുന്നു ഒരു ✨ഹീറോ✨ പദവിയുള്ള ഏക ""രാജ്യം""
4. ""17 ആം ദശകം"" വരെ ഭാരതം ✨""ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു""✨. ആയതു കൊണ്ടാണ് അന്നൊക്കെ
✨സ്വർണ്ണ കിളി✨യായി ✨""ഭാരതം""✨ അറിയപ്പെട്ടിരുന്നതും
5. നമ്മുടെ ഭാരതത്തിലാണ് """ശ്രീ ആര്യ ഭട്ട"""യുടെ "പൂജ്യം " എന്നതിലൂടെ ""ആദ്യമായി സംഖ്യാ പദ്ധതി"" ആവിഷ്ക്കരിച്ചത് .
6. ""ആറായിരം"" (6000 years) വർഷം മുൻപ് ""സിന്ധ് നദി"" തടത്തിൽ വച്ചായിരുന്നു ""നാവിക വിദ്യ""യുടെ കണ്ടെത്തലിന് തുടക്കം കുറിച്ചത്.
7. പ്രാചീന ✨""ഭാരതീയ വിദ്യാ കേന്ദ്രം""✨ എന്നറിയപ്പെടുന്ന ""ലോകത്തിലെ ആദ്യത്തെ വിശ്വ വിദ്യാലയമായ"" ✨""തക്ഷശില""✨ സ്ഥാപിച്ചത് ""ബി.സി.700 ""ൽ ഭാരതത്തിലായിരുന്നു. ഇപ്പോൾ ഈ പ്രദേശം പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്ന് 32 കി.മീ. വ.കിഴക്കുള്ള ഭീർ കുന്നിലാണ് .
8. എല്ലാ ഭാഷകളുടെയും ✨""ജനനി""✨ എന്ന് വിശ്വസിക്കുന്ന ""സംസ്കൃതം"" ഭാഷ പിറന്നത് നമ്മുടെ ✨ഭാരത✨ത്തിലായിരുന്നു.
9. ""അഞ്ചാം ദശക""ത്തിൽ തന്നെ നമ്മുടെ ✨""ഭാസ്കരാചാര്യൻ"" ✨ ഭൂമിക്ക് ""സൂര്യനെ"" വലം വയ്ക്കുവാൻ ✨"""365.258753484"""✨  ദിവസമാണെന്ന് കണ്ടെത്തി!! അതായത് ""ന്യൂട്ടന്റെ"" ""മുതു മുത്തച്ചന്"" പോലും ജനിക്കുന്നതിനും മുൻപ്.!!
10. പ്രകൃതി ചികിത്സയായ ✨"ആയുർവേദ"✨ ത്തിന്റെ ഉത്ഭവം നമ്മുടെ ഭാരതത്തിലായിരുന്നു
.
11. ""ചാണക്യനി""ലൂടെ ""അർത്ഥശാസ്ത്രത്തിന്റെ"" ഉത്ഭവവും നമ്മുടെ ഭാരതത്തിൽ തന്നെയായിരുന്നു .
12. വിശ്വത്തിൽ(WORLD) ""ഏറ്റവും പുരാതന പുസ്തകം"" എന്നറിയപ്പെടുന്ന ✨"വേദം"✨ ഭാരതത്തിൽ.
13. ""മാനവരാശി""യുടെ ""വികാസം"" തുടക്കം കുറിച്ചത് ഭാരതത്തിൽ.
14. ✨""വിജ്ഞാന""ത്തിന്റെ ""വികാസം"" തുടക്കം കുറിച്ചത് ഭാരതത്തിൽ.
15. ✨ആചാര മര്യാദ✨കളുടെ വികാസം തുടക്കം കുറിച്ചത് ഭാരതത്തിൽ.
16. ""ബാറ്ററി"" നിർമ്മാണത്തിന്റെ വിധി ആവിഷ്ക്കാരം ✨(അഗസ്ത്യ സംഹിത )✨  നടത്തിയത് ✨""അഗസ്ത്യ മുനിയായിരുന്നു""✨  .....അതായത് ""ബെഞ്ചമിൻ
ഫ്റെന്ക്ളി""നെക് ""പൂജാതനാകുന്നതിനു"" എത്രയോ മുൻപ്.
17. ലോകത്തിൽ ✨""ആദ്യമായി""✨  ""വ്യാകരണ രചന"" നടത്തിയത് ഭാരതത്തിലെ മഹർഷി ✨""പാണിനി""✨  യായിരുന്നു.
18. ലോകം അംഗീകരിച്ച ""ജനാതിപത്യ""ത്തിന്റെ ""ജന്മം"" ""നമ്മുടെ ഭാരത""ത്തിൽ വച്ചായിരുന്നു.
19. ലോകത്തിലെ ✨ഏറ്റവും പഴക്കം ചെന്ന നഗരം✨
"കാശി" സ്ഥിതി ചെയ്യുന്നത് ഭാരതത്തിൽ.
20. ഭാരതത്തിൽ വച്ചായിരുന്നു ✨""ഋഷി സുശ്രുതൻ""✨ ലോകത്തിലെ ആദ്യത്തെ ""പ്ളാസ്റ്റിക്ക് സർജറിക്ക് """ ആവിഷ്കാരം കുറിച്ചത്.
21. ലോകത്തിലെ പഴക്കം ചെന്ന ✨""സനാതന ധർമ്മം""✨
നമ്മുടെ ✨""ഭാരത""✨ ത്തിൽ.
അഭിമാനിക്കുന്നു ഒരു ""ഭാരതീയനായതിൽ""


പ്രധാനപ്പെട്ട ദിവസങ്ങൾ...

സകലമാന ദിനങ്ങളുമുണ്ട് . ഒന്നു ഓർത്തു വെച്ചോളു... ചിലപ്പോൾ ഉപകരിച്ചേക്കാം...
Jan 01  ആഗോള കുടുംബ ദിനം
Jan 10  ലോക ചിരി ദിനം
Jan 26  കസ്റ്റംസ് ദിനം
Jan 27  ഹോളോകോസ്റ്റ് ഒാർമ്മ ദിനം
Jan 30  കുഷ്ഠരോഗ നിവാരണ ദിനം
Feb 02  ലോക തണ്ണീർത്തട ദിനം
Feb 12  ഡാർവിൻ ദിനം
Feb 14  Valantaince Day
Feb 20  ലോക സാമൂഹിക നീതി ദിനം
Feb 21  മാതൃഭാഷാ ദിനം
Mar 08  വനിതാ ദിനം
Mar 15  ഉപഭോക്തൃ ദിനം
Mar 21  വന ദിനം, വർണ്ണവിവേചന നയം
Mar 22  ജല ദിനം
Mar 23  കാലാവസ്ഥാ ദിനം
Mar 27  നാടക ദിനം
Apr 07  ലോകാരോഗ്യ ദിനം
Apr 11  പാർക്കിസൺസ് ദിനം
Apr 12  വ്യോമയാന ദിനം
Apr 22  ഭൗമ ദിനം
Apr 23  ലോക പുസ്തക ദിനം
Apr 26  ബൗദ്ധിക സ്വത്ത് ദിനം
Apr 29  ലോകനൃത്തദിനം
May 03  പത്ര സ്വാതന്ത്ര്യ ദിനം
May 08  Redcross Day
May 12  ആതുര ശുശ്രൂക്ഷാ ദിനം
May 15  അന്തർദേശിയ കുടുംബ ദിനം
May 17  Tele Comunications Day
May 21  ഭീകരവാദ വിരുദ്ധ ദിനം
May 22  ജൈവ വൈവിധ്യ ദിനം
May 24  Common Wealth day
May 29  Mount Everest Day
Jun 04  അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
Jun 05  പരിസ്ഥിതി ദിനം
Jun 08  സമുദ്ര ദിനം
Jun 12  ബാലവേല വിരുദ്ധദിനം
Jun 14  അന്തർദേശീയ രക്തദാന ദിനം
Jun 17  മരുഭൂമി മരുവത്കരണ വിരുദ്ധ ദിനം
Jun 20  ലോക അഭയാർത്ഥി ദിനം
Jun 21  സംഗീത ദിനം
Jun 23  UN Public Service Day
Jun 26  മയക്കുമരുന്നു വിരുദ്ധ ദിനം
Jun 28  ദാരിദ്ര ദിനം
Jul 11  ജനസംഖ്യാ ദിനം
Jul 12  മലാല ദിനം
Jul18  മണ്ടേല ദിനം
Aug 06  Hiroshima Day
Aug 09  നാഗസാക്കി ദിനം
Aug 12  അന്തർദേശീയ യുവജന ദിനം
Aug 19  ജീവകാരുണ്യ ദിനം
Sep 02  നാളികേര ദിനം
Sep 08  സാക്ഷരതാ ദിനം
Sep 11  പ്രാഥമിക സുരക്ഷാ ദിനം
Sep 16  ഒാസോൺ ദിനം
Sep 20  എെക്യരാഷ്ട്ര സമാധാന ദിനം
Sep 21  അൾഷിമേഴ്സ് ദിനം, ലോക സമാധാന ദിനം
Sep 27  വിനോദ സഞ്ചാര ദിനം
Oct 01  വയോജന ദിനം, രക്തദാന ദിനം
Oct 04  മൃഗക്ഷേമ ദിനം
Oct 05  അദ്ധ്യാപക ദിനം
Oct 09  തപാൽ ദിനം
Oct 11  പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
Oct 16  ഭക്ഷ്യ ദിനം
Oct 17  ദാരിദ്ര്യ നിർമാജ്ജന ദിനം
Oct 24  എെക്യരാഷ്ട്ര ദിനം
Oct 30  മിതവ്യയ ദിനം
Nov 10  ശാസ്ത്ര ദിനം
Nov 14  ശിശു ദിനം
Nov 16  ലോക സഹിഷ്ണുതാ ദിനം
Nov 17  വിദ്യാർത്ഥി ദിനം
Nov 19  പൗരാവകാശ ദിനം
Nov 20  ആഗോള ശിശു ദിനം
Nov 21  ലോക ടെലിവിഷന്‍ ദിനം
Nov 25  സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
Nov 30  കംപ്യൂട്ടർ സുരക്ഷാ ദിനം, കംപ്യൂട്ടർ സാക്ഷരത ദിനം
Dec 01  എയ്ഡ്സ് ദിനം
Dec 02  അടിമത്ത നിർമ്മാജ്ജന ദിനം
Dec 05  വോളണ്ടിയർ ദിനം
Dec 09  അഴിമതി വിരുദ്ധ ദിനം
Dec 10  മനുഷ്യാവകാശ ദിനം
Dec 11  പർവ്വതദിനം
Dec 18  അന്താരാഷ്ട്ര കുടിയേറ്റ ദിനം
Dec 20  മാനവ എെക്യ ദിനം
Dec 22  ഗണിത ദിനം
Dec 25  ക്രിസ്തുമസ്സ്
Dec 26  World Boxing Day

🔆Indian Welfare Schemes - PartⅡ


─────────────────────────────
21.MWS(Million Well Scheme) 1989.
ദശലക്ഷം കിണർ പദ്ധതി. NREP,RLEGP,JRY എന്നിവയുടെ ഉപപദ്ധതി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള SC/ST & ഇതരവിഭാഗ ചെറുകിട കർഷകർക്ക് വേണ്ടി നടപ്പാക്കി.
22. കുടീർ ജ്യോതി പദ്ധതി.1988-89.
SC/ST, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവരുടെ ജീവിതനിലവാരം ഉയർത്തൽ ലക്ഷ്യം.
23.SITRA (Supply of Improved ToolKits to Rural Artisans) 1992.
IRDP യുടെ അനുബന്ധ പദ്ധതി.
ഗ്രാമീണ കരകൗശല തൊഴിലാളികൾക്ക് തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ മെച്ചപ്പെട്ട ഉപകരണങ്ങൾ നൽകുക ലക്ഷ്യം.
24.EAS(Employment Assurance Scheme) 1993 Oct.2
ലക്ഷ്യം: ഗ്രാമങ്ങളിലെ BPLവിഭാഗങ്ങൾക്ക് കാർഷികജോലി കുറവുള്ള മാസങ്ങളിൽ 100 ദിവസത്തെ തൊഴിൽ നൽകൽ.
ശാരീരികാദ്വാനം ആവശ്യമുള്ള അവിദഗ്ധ തൊഴിലാണ് കൊടുക്കുന്നത്.
25.MSY(മഹിളാ സമൃദ്ധി യോജന) 1993.
ലക്ഷ്യം: ഗ്രാമീണവനിതകളിൽ നിക്ഷേപസ്വഭാവം വളർത്തുക.
ഇത്, ഇന്ദിരാ മഹിളായോജനയിൽ ലയിച്ചു.
26.PMRY(Prime Ministers Rosgar Yojana) 1993 Oct.2
നരസിംഹറാവു നടപ്പിലാക്കി.
വിദ്യാഭ്യാസമുള്ള,തൊഴിൽരഹിതർക്ക് വേണ്ടിയുള്ള പ്രോഗ്രാം.
27.DRDA(District Rural Dev. Agency)1993
ഗ്രാമവികസനവകുപ്പിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ ഏകോപിപ്പിക്കാൻ രൂപം നൽകിയ പ്രൊഫഷണൽ ഏജൻസി.
അധ്യക്ഷൻ:ജില്ലാ പഞ്ചായത്തപ്രസിഡന്റ്.
28. IWEP(Integrated Women Empowerment Pgm.) 1995.
29. RIDF(Rural Infrastructure Dev.Fund) 1995-96.
നബാർഡ് തുടങ്ങിയ പരിപാടി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള റോഡ്, പാലം, ചെറുകിട ജലസേചനം എന്നീ പദ്ധതികൾക്ക് നബാർഡിൽ നിന്ന് ദീർഘകാല വായ്പകൾ നൽകുന്നു.
30.GKY(ഗംഗാ കല്യാൺ യോജന)1997.
ബോർവെല്ല്,കുഴൽകിണറുകൾ എന്നിവ സ്ഥാപിച്ച് ഭൂഗർഭ ജലവിനിയോഗത്തിലൂടെ ചെറുകിട ജലസേചനം വ്യക്തികൾക്ക് ലഭ്യമാക്കുക.
31.ബാലികാ സമൃദ്ധി യോജന.1997.
32.SJSRY(സ്വർണ ജയന്തി ഷഹരി റോസ്ഗാർ യോജന) 1997 Dec 1.
ലക്ഷ്യം: നഗര പ്രദേശത്തെ ദാരിദ്ര്യ നിർമ്മാർജ്ജനം.
ഇതിന് 3 ഉപപദ്ധതികളുണ്ട്: നഗര സ്വയംതൊഴിൽ പദ്ധതി, നഗരവേതന സ്വയംതൊഴിൽ പദ്ധതി, വനിതാശിശു വികസന പദ്ധതി.
33.JGSY(ജവഹർ ഗ്രാമ സമൃദ്ധി യോജന) 1999 April 1.
ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യം.
JRYയുടെ പരിഷ്കൃത രൂപം.
ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ നടത്തുന്ന പ്രോഗ്രാം.
ഇത് 2001ൽ സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചു.
34. SGSY (Swarna Jayanthi Gram SwoRosgar Yojana) 1999 April 1.
IRDP,TRYSEM,MWS,GKY, SITRA തുടങ്ങിയവ സംയോജിപ്പിച്ച് ആരംഭിച്ച പദ്ധതി.
ലക്ഷ്യം: BPL കുടുംബാംഗങ്ങളെ സ്വയംസഹായ സംഘങ്ങളാക്കി സംഘടിപ്പിച്ച് ആവശ്യമായ പരിശീലനം, സാങ്കേതികജ്ഞാനം,വായ്പ, അടിസ്ഥാനസൗകര്യം എന്നിവ നൽകി, അവരെ ദാരിദ്ര്യരേഖയ്ക്ക് മേലെ ഉയർത്തുക.
ഗുണഭോക്താക്കൾ 50% SC/ST, 40%Women, 3% Handicape ആകും.
ഇതിന്റെ ഭാഗമായി "സ്വയം സഹായ സംഘങ്ങൾ" നിലവിൽ വന്നു.
35.SAY(സമഗ്ര ആവാസ് യോജന) 1999-2000.
ലക്ഷ്യം: വീടും പരിസരവും വൃത്തിയുള്ളതാക്കുക.
ശുചിത്വം, ശുദ്ധജലം,വിവരസാങ്കേതിക വിദ്യ തുടങ്ങിയ സംവിധാനങ്ങളുള്ള ഭവനങ്ങൾ നിർമ്മിക്കുക.
36.അന്നപൂർണ പ്രോഗ്രാം. 2000 April 1.
വയോജനപെൻഷന് അർഹരായ, അത് ലഭിക്കാത്ത 65 വയസിന് മേൽപ്രായമുള്ളവർക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു.
37.PMGSY (Pradhan Manthri Gram Sadak Yojana) 2000 Dec.
500ലധികം ജനസംഖ്യയുള്ള ഗ്രാമ പ്രദേശങ്ങളിലെ റോഡ് ബന്ധമില്ലാതെ കിടക്കുന്ന ആവാസ കേന്ദ്രങ്ങളെ മറ്റ് പ്രധാനറോഡുമായും, മറ്റ് ആവാസ കേന്ദ്രങ്ങളുമായും കണക്ട് ചെയ്ത് റോഡ് നിർമ്മിക്കുന്ന പദ്ധതി.
വാജ് പെയ് സർക്കാർ ആരംഭിച്ച പ്രോഗ്രാം.
ഈ പദ്ധതിയിൽ പണിയാനുള്ള റോഡുകളുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നത്: ജില്ലാ പഞ്ചായത്ത്.
NATPACന്റെ സാങ്കേതിക സഹായത്തോടെയാണ് ഇതിന്റെ അടിസ്ഥാനരേഖ തയ്യാറാക്കിയത്.

Indian Welfare Schemes - PartⅠ


──────────────────────────────
1.Community Development Program.
 ഗ്രാമ സമൂഹത്തെ ഉന്നത ജീവിത- നിലവാരത്തിലെത്തിക്കുക മുഖ്യ ലക്ഷ്യം.
1952 Oct 2 ന്, 1St പഞ്ചവത്സര പദ്ദതി കാലത്ത് തുടങ്ങി.
സാമൂഹിക വികസന ബ്ലോക്കുകൾ വഴി CDP പ്രവർത്തനങ്ങൾ നടപ്പാക്കി.
കേരളത്തിൽ ആദ്യമായി പാലക്കാട്, കുന്നത്തൂർ, ചാലക്കുടി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ബ്ലോക്കുകൾ തുടങ്ങി.
1963 October ൽ രാജ്യം മുഴുവനും CDP നടപ്പിലായി.
2. IADP( lntensive Agricultural Dev.pgm.)
1950കളിലെ കടുത്ത വരൾച്ചയെ തുടർന്നുണ്ടായ കാർഷിക മാന്ദ്യത്തെ നേരിടാൻ 1960ൽ ആവിഷ്കരിച്ച പദ്ദതി.
3.Rural Electrification Corporation(1969).
ഗ്രാമീണവൈദ്യുതീകരണം പ്രോത്സാഹിപ്പിക്കൽ.
4.SFDA (Small Farmers Dev.Agency)1971.
ലക്ഷ്യം: മികച്ച കർഷിക സാങ്കേതികവിദ്യ, ചെറുകിട വായ്പകൾ, ജലസേചന ഉറവിടങ്ങൾ, കർഷകരുടെ വരുമാന വർദ്ധനവ് തുടങ്ങിയവ ലഭ്യമാക്കുക.
1980ൽ ഇത് IRDPയിൽ ലയിച്ചു.
5.DPAP(Drought Prone Areas Pgm.)1973
വരൾച്ചാബാധിത പ്രദേശങ്ങളിലെ കാർഷിക വികസനം ലക്ഷ്യമിട്ട് തുടങ്ങി.
6.CADP(Command Area Dev.Prgm.)1974.
ജലലഭ്യത കൂട്ടി കാർഷികോത്പാദനം വർദ്ധിപ്പിക്കുക,കനാൽ വികസനം, മഴവെള്ള സംഭരണം എന്നിവ ലക്ഷ്യം.
7. ഇരുപതിന പരിപാടി.1975.
ലക്ഷ്യം: സാധാരണക്കാരന്റെ ജീവിത നിലവാരമുയർത്തുക,ദാരിദ്ര്യനിർമ്മാ'ജനം.ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്. ഇത്,പുനരാവിഷ്കരിച്ചത് 2007 April 1ന്.
8. ICDS (Integrated Child Dev.Services)1975 Oct 2.
നവജാത ശിശു മുതൽ 6 വയസു വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാര ലഭ്യതയും ശക്തിപ്പെടുത്തുക ലക്ഷ്യം.
9. FFW(Food For Work Pgm.) 1977.
ദരിദ്ര ഗ്രാമീണർക്ക് തൊഴിലില്ലാത്ത കാലങ്ങളിൽ തൊഴിലവസരം നൽകുക എന്ന ലക്ഷ്യം.
 ഇത്1980 ൽ NREP എന്നാക്കി.
10. DDP( Desert Dev.Pgm.) 1977-78.
വരൾച്ചയെ അതിജീവിച്ച് കാർഷികോ-
ത്പാദനം, കന്ന് കാലി സമ്പത്ത് ഇവ വർദ്ധിപ്പിക്കുക.
11. TRYSEM (Training of Rural Youth for Self Employment) 1979 Aug 15.
ഗ്രാമീണയുവജനങ്ങൾക്ക്, സ്വയംതൊഴിൽ ലഭ്യമാക്കാൻ സാങ്കേതിക പരിശീലനം നൽകുക, സംരഭകത്വശേഷി വികസിപ്പിക്കൽ എന്നിവ ലക്ഷ്യം.
ഇത് 1999ൽ സ്വർണജയന്തി ഗ്രാമ സ്വരോസ്ഗാർ യോജനയിൽ ലയിപ്പിച്ചു.
12. IRDP (Integrated Rural Dev. Pgm.) 1980 Oct 2.
സംയോജിത ഗ്രാമവികസന പരിപാടി.
ഇന്ദിരാഗാന്ധിയുടെ കാലത്ത് ,6ആം പഞ്ചവത്സര കാലയളവിലെ പദ്ധതി.
ഇന്ത്യയിലെ 5011 ബ്ലോക്കുകളിൽ നടപ്പാക്കി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടംബൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങാനാ വശ്യമായ സാമ്പത്തിക സഹായം നൽകുക മുഖ്യ ലക്ഷ്യം.
ഇതിന് വായ്പ, സബ്സിഡി എന്നിവ ലഭ്യമാക്കി.
എല്ലാ ജില്ലകളിലും ജില്ലാ ഗ്രാമവികസന ഏജൻസികൾക്ക് രൂപം നൽകി.
അന്ത്യോദയ പദ്ധതി പ്രകാരമാണ് IRDP നടപ്പാക്കിയത്.
പദ്ധതിയുടെ, വാർഷിക ലക്ഷ്യത്തിന്റെ 50% SC/STയ്ക്കും, 40%വനിതകൾക്കും, 3% വികലാംഗർക്കും സംവരണം ചെയ്തു.
1999 April 1ന് ഇത് സ്വർണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയിൽ ലയിച്ചു.
13.NREP (National Rural Employment Pgm.) 1980 Oct.2
ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി.
Food For Workന്റെ പരിഷ്കൃതരൂപം.
ലക്ഷ്യം: ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക.
14.DWCRA (Dev. of Women and Childrenin Rural Area) 1983-84.
ഗ്രാമീണ വനിതാശിശു വികസനപരിപാടി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗ്രാമീണ കുടുംബങ്ങളിലെ വനിതകളുടെ സംഘടിത തൊഴിൽസംരംഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി.
വനിതാ സംഘങ്ങൾക്ക് വായ്പ, സബ്സിഡി ഇവ ലഭിക്കുന്നു.
50% ഗുണഭോക്താക്കൾ SC/ST വനിതകൾ ആയിരിക്കും.
15.RLEGP (Rural Landless Employment Guarantee Prgm.) 1983.
ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി.
ഭൂമി രഹിതരായ തൊഴിലാളി കുടുംബത്തിലെ ഒരാൾക്ക് വർഷം 100 തൊഴിൽ ദിനങ്ങൾ നൽകുന്ന പ്രോഗ്രാം.
16. IAY(Indira Awaas Yojana) 1985.
RLEGPയുടെ തുടർപദ്ധതി.
ലക്ഷ്യം: SC/STയ്ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇതരവിഭാഗങ്ങൾക്കും സൗജന്യ വീട് നിർമാണവും, അറ്റകുറ്റപ്പണിയും.
1989 ൽ ഇത് ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ചു.
17. CAPART (Council for Advancement of Peoples Action & Rural Technology)1986.
ഗ്രാമപ്രദേശങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യം. ഗ്രാമീണമേഖലയിലെ സന്നദ്ധ സംഘടനകൾക്ക് സഹായം നൽകുന്നു.
18.National Drinking Water Mission.1986.
Rajeev Gandhi National Drinking Mission.
ഗ്രാമങ്ങളിലെ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുക.
19.JRY(Jawahar Rosgar Yojana) 1989.
രാജീവ്ഗാന്ധി നടപ്പാക്കിയ പദ്ധതി.
ലക്ഷ്യം:ഗ്രാമീണമേഖലയിൽ തൊഴിലവസരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക. NREP,RLEGPഎന്നിവ ചേർത്ത് നടപ്പാക്കിയ പദ്ധതി.
1999ൽ ഇത് ഗ്രാമസമൃദ്ധിയോജന എന്ന് പേര് മാറ്റി.
20.NRY(Nehru Rosgar Yojana) 1989.
നഗരങ്ങളിലെ ദരിദ്ര യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന പദ്ധതി.
1997ൽ ഇതിനെ സ്വർണജയന്ത ഷഹരി റോസ്ഗാർ യോജനയിൽ ലയിപ്പിച്ചു..

PSC Questions


1) പഞ്ചതന്ത്രം രചിച്ചതാര്?
✅വിഷ്ണു ഷർമ
2)പഞ്ചതന്ത്രം മലയാളത്തിലേകB്ക് തർജമ ചെയ്തതാര്?
✅കുഞ്ചൻ നമ്പ്യാർ
3)തൻസൻെറ യഥാർത്ഥ നാമം?
✅രാമധാനു പാണ്ഡെ
4)തത്ഗഥൻ എന്ന് അറിയപ്പെടുന്നതാര്?
✅ശ്രീ ബുദ്ധൻ
5)സിഖ് മതം സ്ഥാപിച്ചതാര്?
✅ഗുരുനാനാക്ക്
6)മൂന്നാമത്തെ സിഖ് ഗുരു?
✅അമർദാസ്
7)അലാവുദ്ധീൻ ഖിൽജിയുടെ സദസ്സിലെ പ്രസിദ്ധ കവി?
✅അമീർഖുസ്രൂ
8)അശോകൻ എന്ന വാക്കിന്റെ അർത്ഥം?
✅ദുഃഖമില്ലാത്തവൻ
9)ബുദ്ധൻ്റെ പ്രിയപ്പെട്ട ശിഷ്യൻ ആര്?
✅ആനന്ദൻ
10)ഋഗ്വേദം മലയാളത്തിൽ തർജമ ചെയ്തതാര്?
✅വള്ളത്തോൾ
11)ഗായത്രീ മന്ത്രം ഏത് വേദത്തിലാണ്?
✅ഋഗ്വേദം
12)മനുഷ്യനെ പ്രകൃതിയുടെ ഭാഗമായി കാണുന്ന ചികിത്സ രീതി?
✅ആയൂർവേദം
13)ഋഗ്വേദത്തിൽ പ്രതിപാതിക്കുന്ന ആര്യദേവൻ?
✅അഗ്നി
14)ആര്യന്മാരുടെ നാണയം?
✅നിഷ്ക
15)പ്രകൃതികാവ്യം എന്നറിയപ്പെടുന്നത്?
✅വേദങ്ങൾ
16)ആദ്യ തീർത്തഗങ്കരൻ?
✅റിഷഭ ദേവൻ
17)ഭഗവദ്ഗീത english ൽ തർജമ ചെയ്തതാര്?
✅ചാൾസ് വില്ല്യൻസ്
18)"യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിൽ" എന്നുപറഞ്ഞതാര്?
✅വിവേകാനനന്ദൻ
19)പുരാതന ഇന്ത്യയുടെ ആദ്യ നിയമ നിമർത്താവ്?
✅മനു
20)മോഹൻജെദാറൊ കണ്ടുപിടിച്ചതാര്?
✅R.D ബാനർജീ
21)പുരാതന വേദം?
✅ഋഗ്വേദം
22)പുരുഷ സൂക്തം ഏതു വേദത്തിന്റെ ഭാഗമാണ്?
✅ഋഗ്വേദം
23)എത്ര ഉപനിഷത്തുകളുണ്ട്?
✅108
24)'അമൃതഗദ' എന്നറിയപ്പെടുന്നതാര്?
✅ബിന്ദുസാരൻ
25)ബിന്ദുസാരന്റെ കാലഘട്ടം?
✅273-300BC
26)ബുദ്ധന്റെ ആദ്യ നാമം?
✅സിദ്ധാർത്ഥൻ
27)'മുദ്രരാക്ഷസൻ' എഴുതിയതാര്?
✅വിശാഖ ദത്ത
28)അർധശാസ്ത്രത്തിന്റെ പിതാവ്?
✅കൗടില്യൻ
29)മൗര്യ സാമ്രാജ്യം രൂപികരിച്ചതാര്?
✅ചന്ദ്ര ഗുപ്ത മൗര്യ
30)മകനാൽ വിധിക്കപ്പെട്ട ആദ്യ രാജാവ്?
✅ബിംബിസാരൻ

വധിക്കപ്പെട്ട വർഷം - വ്യക്തി - ഘാതകൻ - എന്ന ക്രമത്തിൽ

വധിക്കപ്പെട്ട വർഷം - വ്യക്തി - ഘാതകൻ - എന്ന ക്രമത്തിൽ
• 1940 :- മൈക്കൽ ഒ ഡയർ (ജാലിയൻവാലാബാഗ് കൂട്ടകൊലയ്ക്ക് അനുമതി നൽകിയ പഞ്ചാബ് ഗവർണർ) - ഉദ്ദം സിംഗ്
• 1940 :- ലിയോൺ ട്രോട്സ്കി (റഷ്യൻ കമ്യൂണിസ്റ്റ് നേതാവ്) - റമോൺ മെർക്കാഡെ
• 1945 :- ബെനിറ്റൊ മുസോളിനി (ഇറ്റാലിയൻ പ്രധാനമന്ത്രി) - വാൾട്ടർ അഡീസിയോ
• 1948 :- മഹാത്മാ ഗാന്ധി (ഇന്ത്യയുടെ രാഷ്ട്രപിതാവ്) - നാഥുറാം വിനായക് ഗോഡ്സെ
• 1951 :- ലിയാഖത്ത് അലി ഖാൻ (പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി) - സാദ് അക്ബർ ബബ്റാക്
• 1959 :- സോളമൻ ബന്ദാരനായകെ (ശ്രീലങ്കൻ പ്രധാനമന്ത്രി) - തൽദുവി സോമരാമ
• 1963 :- ജോൺ എഫ്. കെന്നഡി (അമേരിക്കൻ പ്രസിഡന്റ്) - ലീ ഹാർവി ഓസ്വാൾഡ്
• 1968 :- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ്) - ജെയിംസ് ഏൾ റേ
• 1975 :- ഫൈസൽ രാജാവ് (സൗദി അറേബ്യ) - ഫൈസൽ ബിൻ മുസൈദ്
• 1979 :- മൗണ്ട് ബാറ്റൺ പ്രഭു (ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി) - തോമസ് മക്മഹോൻ
• 1979 :- പാർക്ക് ചുങ്ങ് ഹീ (ദക്ഷിണ കൊറിയൻ പ്രസിഡന്റ്) - കിം ജെയ്ഗ്യൂ
• 1980 :- ജോൺ ലെനൻ (ബീറ്റിൽസ് ഗായകൻ) - ഡേവിഡ് ചാപ്മാൻ
• 1981 :- അൻവർ സാദത്ത് (ഈജിപ്ഷ്യൻ പ്രസിഡന്റ്) - ഖാലിദ് ഇസ്ലാംബൗലി
• 1984 :- ഇന്ദിരാ ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - സത്വന്ത് സിംഗ്,ബിയാന്ത് സിംഗ്
• 1986 :- എ.എസ് വൈദ്യ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ കരസേനാ മേധാവി) - സുഖ്ദേവ് സിംഗ് സുഖ,ഹർജീന്ദർ സിംഗ് ജിൻഡ
• 1991 :- രാജീവ് ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - തേൻമൊഴി രാജരത്നം( തനു)
• 1994 :- ആന്ദ്രേ എസ്കോബാർ (കൊളംബിയൻ ഫുട്ബോളർ) - ഹുംബർട്ടോ കാസ്ട്രോ മുനോസ്
• 1995 :- ബിയാന്ത് സിംഗ് (പഞ്ചാബ് മുഖ്യമന്ത്രി) - ദിലാവർ സിംഗ് ജെയ്സിംഗ്വാല
• 1995 :- ഇറ്റ്സാക് റബീൻ (ഇസ്രയേൽ പ്രധാനമന്ത്രി) - യീഗൽ അമീർ
• 2001 :- ബീരേന്ദ്ര രാജാവ് (നേപ്പാൾ) - ദീപേന്ദ്ര
• 2001 :- ഫൂലൻ ദേവി (ചമ്പൽ കൊള്ളക്കാരി,സമാജ്വാദി പാർട്ടി എം.പി) - ഷേർ സിംഗ് റാണ
• 2007 :- ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ പ്രധാനമന്ത്രി) - മുസ്തഫ അബു അൽ യസീദ്

PSC Questions

പിഎസ്സി പരീക്ഷകളിൽ ചോദിക്കുന്ന വ്യത്യസ്ത ചോദ്യങ്ങളും അവയ്ക്കുള്ള ഒരൊറ്റ ഉത്തരവും മനസ്സിലാക്കാം
1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?
2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ?
3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?
4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയ
ും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
5. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?
6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ?
7. ഉറുമ്പിന് കാലുകൾ എത്ര ?
8. വോളിബോൾ കളിയിൽ ടീം അംഗങ്ങളുടെ എണ്ണം ?
9. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
10. 2011 ലെ ലോകകപ്പ് ക്രിക്കറ്റിൽ എത്ര വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപിച്ചത് ?
11. ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ?
12. ഇന്ത്യ സന്ദർശിക്കുന്ന എത്രാമത് അമേരിക്കൻ പ്രസിഡന്റാണ് ഒബാമ ?
13. ക്രിക്കറ്റിൽ ഒരു ഓവറിൽ എത്ര പന്തുകളാണുളളത് ?
14. തമിഴ്നാട്ടിൽ എത്ര അസംബ്ലി മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ മണ്ഡലം ?
15. കാർബണിന്റെ അറ്റോമിക നമ്പർ ഏത് ?
16. 1969 ൽ 14 ബാങ്കുകളാണ് ദേശസാൽക്കരിച്ചത്. എന്നാൽ 1980 ൽ എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ?
17. ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ?
18. ഒരു കാതം എത്ര അടിയാണ് ?
19. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
20. ഓർഡിനൻസുകളുടെ കാലാവധി എത്രമാസമാണ് ?
21.പാർലമെന്റിലേക്കുളള രണ്ട് സമ്മേളനങ്ങളുടെ ഇടയ്ക്കുളള സമയം എത്ര മാസങ്ങളിൽ കുറവായിരിക്കണം ?
22. ഗോൾഡ് മെഡൽ ലഭിച്ചില്ലെങ്കി
ലും ഏറ്റവുമധികം മെഡൽ ഇന്ത്യക്ക് ലഭിച്ചത് 2012 ലെ ലണ്ടൻ ഒളിംപിക്സിലാണ്. എത്ര മെഡലുകൾ ലഭിച്ചു ?
23. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷം ?
24. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കുന്നത് എത്ര വർഷത്തേക്കാണ് ?
25. 65 വയസ് പൂർത്തിയായില്ലെങ്കിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷനിലെ അംഗങ്ങൾക്ക് എത്രവർഷം വരെ തുടരാം ?
26. നിയമനിർമാണ സഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ അദ്ദേഹം എത്രമാസത്തിനുളളളിൽ സഭയിൽ അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ?
27. രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര മാസത്തിനുളളിൽ അത് നികത്തിയിരിക്കണം ?
28. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത്