1.മലയാളത്തിലെലക്ഷണമൊത്ത ആദ്യ ആത്മകഥ ?
എന്റെനാടുകടത്തല്‍(1911)
2.ആരുടെആത്മകഥയാണ് എന്റെ നാടുകടത്തല്‍?
സ്വദേശാഭിമാനിരാമകൃഷ്ണ പിള്ള
3.ആരുടെആത്മകഥയാണ് ആത്മകഥയ്‌ക്കൊരാമുഖം?
ലളിതാംബികഅന്തര്‍ജ്ജനം
4.ഞാന്‍എന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ?
എന്‍.എന്‍പിള്ള, സി.വികുഞ്ഞിരാമന്‍
5.ആത്മകഥഎന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ?
കെ.എംപണിക്കര്‍, ഇ.എം.എസ്,അന്നാചാണ്ടി
6.ജീവിതസ്മരണകള്‍ എന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ?
ഇ.വികൃഷ്ണപിള്ള, കെ.സിമാമന്‍മാപ്പിള
7.ജോസഫ്മുണ്ടശ്ശേരിയുടെ ആത്മകഥയുടെപേര് ?
കൊഴിഞ്ഞഇലകള്‍
8.കുഞ്ഞുണ്ണിയുടെആത്മകഥ ?
എന്നിലൂടെ
9.സ്മരണാമണ്ഡലംഎന്ന പേരില്‍ ആത്മകഥ എഴുതിയതാര്?
സാഹിത്യപഞ്ചാനന്‍
10.കവിയുടെകാല്പാടുകള്‍, നിത്യകന്യകയെതേടി ഇവ ആരുടെ ആത്മകഥകളാണ്?
പി.കുഞ്ഞിരാമന്‍ നായര്‍