PSC ചോദ്യങ്ങളും ഉത്തരങ്ങളും - 25
മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
*വര്‍ദ്ധമാനന്‍*
മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
*ഭവഭൂതി*
ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
*കനിഷ്കന്‍*
ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
*ഫാഹിയാന്‍*
അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
*കൃഷ്ണദേവരായര്‍*
ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
*AD 320*
കലിംഗ യുദ്ധം നടന്ന വര്‍ഷം ?
*ബി.സി.261*
ചോളന്മാരുടെ രാജകീയ മുദ്ര ?
*കടുവ*
ബോധ് ഗയ ഏത് നദീ തീരത്താണ് ?
*നിരഞ്ജനം*
മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
*ബാലാജി ബാജി റാവു*
സുംഗവംശസ്ഥാപകന്‍ ?
*പുഷ്യമിത്രസുംഗന്‍*
കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
*ജഹാംഗീര്‍*
ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
*രവി*
അക്ബര്‍ രൂപീകരിച്ച മതം ഏത് ?
*ദിന്‍ ഇലാഹി*
നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
*മോഹന്‍ ജദാരോ*
ചൗസ യുദ്ധം നടന്ന വര്‍ഷം ?
*1539*
വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
*ഹരിഹരന്‍,ബുക്കന്‍*
ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
*മുഹമ്മദ് ബിന്‍ തുഗ്ലക്ക്*
ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
*ലോത്തല്‍*
കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
*ഇല്‍ത്തുമിഷ്*
മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
*ജൃംഭികാ ഗ്രാമം*