ഉദയസൂര്യന്റെ നാട് - ജപ്പാൻ
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം - ബ്രിട്ടൺ
പാതിര സൂര്യന്റെ നാട് - നോർവെ
ആയിരം തടാകങ്ങളുടെ നാട് - ഫിൻലാന്റ്
ആയിരം ആനകളുടെ നാട് - ലാവോസ്
ആയിരം മലകളുടെ നാട് - റുവാണ്ട
ആയിരം ദ്വീപുകളുടെ നാട് - ഇന്തോനേഷ്യ
കംഗാരുവിന്റെ നാട് - ഓസ്ടേലിയ
കഴുകൻമാരുടെ നാട് - അൽബേനിയ
വെള്ളാനകളുടെ നാട് - തായ്‌ലണ്ട്
യൂറോപ്പിന്റെ കളിസ്ഥലം - സ്വിറ്റ്സർലാൻഡ്
യൂറോപ്പിന്റെ പണിപ്പുര - ബെൽജിയം
യൂറോപ്പിന്റെ അറക്കമ്മില്ല് - സ്വീഡൻ
യൂറോപ്പിന്റെ അപ്പത്തൊട്ടി - കെയ്ൻ
കവിളുടെ നാട് - ചിലി
മഞ്ഞിന്റെ നാട് - കാനഡ
മാർബിളുകളുടെ നാട് - ഇറ്റലി
പിരമിഡുകളുടെ നാട് - ഈജിപ്ത്
കേക്കുകളുടെ നാട് - സ്കോട്ട്ലാൻഡ്
ലില്ലി പൂക്കളുടെ നാട് - കാനഡ
സുവർണ്ണ കമ്പിളികളുടെ നാട് - ഓസ്ട്രേലിയ
എഴു മലകളുടെ നാട് - ജോർദ്ദാൻ
കാറ്റാടി യന്തങ്ങളുടെ നാട് - നെതർലാൻഡ്
കനാലുകളുടെ നാട് - പാകിസ്ഥാൻ